മെയിൻ പേജ് Know about Islam വിശുദ്ധ ഖുർആൻ ലഘു വിവരണം (മലയാളം)
വിശുദ്ധ ഖുർആൻ ലഘു വിവരണം

വിശുദ്ധ ഖുർആൻ ലഘു വിവരണം (മലയാളം)

Read Book
കാണിക്കുക അറബിയിലുള്ള ഉള്ളടക്കം

വിശുദ്ധ ഖുർആൻ ലഘു വിവരണം (മലയാളം)

Language: മലയാളം
ക്രമീകരണങ്ങൾ: Alrawda
ചുരുക്കവിവരണം::
വിശുദ്ധ ഖുർആൻ ലഘു വിവരണം . ഡോക്ടർ അബ്ദുല്ലക്കോയ (കേരളത്തിൽ അറിയപ്പെട്ട ചൈൽഡ് സ്പെഷലിസ്റ്റ് ) തയ്യാറാക്കിയതാണ് അറബിയിൽ വിരചിതമായ തഫ്സീർ ഇബ്നു കസീർ, കുർതുബി, ഫത്ഹുൽ കദീർ പോലെയുള്ള അവലംബയോഗ്യവും പ്രമാണികവുമായ തഫ്സീറുകൾ അവലംബിച്ച് കൊണ്ട് തയ്യാറാക്കിയ മലയാളത്തിലെ ഏറ്റവും നല്ല തഫ്സീറായ 'അമാനി മൗലവിയുടെ ' തഫ്സീറിന്റെ സംഗ്രഹമാണ് ഈ തഫ്സീർ.